Image

ജോണിന് പുതിയ പ്രണയം

Published on 15 January, 2012
ജോണിന് പുതിയ പ്രണയം
ജോണ്‍ ഏബ്രഹാം വിവാഹിതനാകാന്‍ പോവുകയാണ്. ബിപാഷ ബസുവുമായി ഏറെക്കാലമായി നിലനിന്ന പ്രണയവും പിന്നീട് പ്രണയ പരാജയവുമൊക്കെ ജോണ്‍ ഏബ്രഹാമിനെ ഗോസിപ്പ് കോളങ്ങളില്‍ നിലനിര്‍ത്തിയ സംഭവങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിപാഷയുമായി പിരിഞ്ഞതിനു ശേഷം പ്രിയാ രുഞ്ചാല്‍ എന്ന മുംബൈക്കാരിയുമായി പ്രണയത്തിലാണ് ജോണ്‍ ഏബ്രഹാം. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ബിസിനസ്സ് അനലിസ്റ്റാണ് പ്രിയ. ഇരുവരും ഈ വര്‍ഷം തന്നെ വിവാഹിതാരാകും. 

ജോണിന് പുതിയ പ്രണയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക