Image

ഇതു ഹിന്ദുമതമല്ല: അഖ്‌ളാക്കിനു നീതി ലഭ്യമാക്കണം: ഹെന്ദവ സംഘടന

Published on 03 October, 2015
ഇതു ഹിന്ദുമതമല്ല: അഖ്‌ളാക്കിനു നീതി ലഭ്യമാക്കണം: ഹെന്ദവ സംഘടന
ന്യു യോര്‍ക്ക്: പശു ഇറച്ചി തിന്നുവെന്നാരോപിച്ച് ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ് ലാക്കിനെ കൊന്നതില്‍ പുരോഗമവാദികളായ ഹിന്ദുക്കളുടെ സംഘടന സാധന: കോ അലിഷന്‍ ഓഫ് പ്രൊഗ്രസിവ് ഹിന്ദുസ് അഗാധ ദുഖം പ്രകടിപ്പിച്ചു.

അഖ് ലാക്കിനെ വധിച്ച ഹൈന്ദവ ജനക്കൂട്ടം പ്രതിനിധീകരിക്കുന്ന ഹിന്ദുമതത്തെ തങ്ങള്‍ക്ക് അറിയില്ല. അതിനെ തങ്ങള്‍ അംഗീകരിക്കുന്നുമില്ല, സാധനയുടെ സ്ഥാപകരിലൊരാളായ സുനിത വിശ്വനാഥ് പ്രസ്താവനയില്‍ പറഞ്ഞു. ജാതി-മത-ലിംഗ ഭിന്നതകള്‍ക്കപ്പുറം നാം എല്ലാം ഒന്നാണെന്നാണു ഭക്തി പഠിപ്പിക്കുന്നത്. ലോകത്തിലുള്ള എല്ലാം-ഗോക്കളടക്കം-പരസ്പരം ബന്ധപ്പെട്ടതാണെന്നും ദൈവികമാണെന്നും അതിനാല്‍ എല്ലാറ്റിനോടും സ്‌നേഹത്തോടൂം ദയാപൂര്‍വവും പെരുമാറണമെന്നുമാണു ഞങ്ങളുടെ വിശ്വാസം  പഠിപ്പിക്കുന്നത്. ഞങ്ങളുടെ മതത്തിന്റെ പേരില്‍ നടത്തുന്ന എല്ലാ ഭീകര പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു.

ഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരം ക്രൂരത അംഗീകരിക്കില്ലെന്നു ഉറച്ച വിശ്വാസമുണ്ട്. അതേ സമയം ഹിന്ദുക്കളെന്ന നിലയില്‍ നാം ശബ്ദമുയര്‍ത്തുകയും ഈ തീവ്രവാദികള്‍ നമ്മെ പ്രതിനിധീകരിക്കുന്നില്ല എന്നു വ്യക്തമാക്കുകയും വേണം.

നാം സ്‌നേഹിക്കുന്ന ഹൈന്ദവ വിശ്വാസത്തിനായി നമുക്കു ശബ്ദമുയര്‍ത്താം. ഒരാള്‍ക്കു നേരെയുള അതിക്രമം എല്ലാവര്‍ക്കും എതിരായ അതിക്രമം ആയി കണക്കാക്കാം. 

അഖ്‌ളാക്കിനും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പെറ്റീഷനില്‍ ഒപ്പു വയ്ക്കാനും അവര്‍ അഭ്യര്‍ഥിച്ചു.

I and my colleagues at Sadhana: Coalition of Progressive Hindus are heartbroken to read the news that Muslim man, Mohammad Akhlaq, was lynched and murdered by a Hindu mob in Northern India because it was rumored that he killed and cow and consumed the meat. News reports claim that a mob of Hindus wielding bricks, batons and swords came to the man's house to hunt him down, beat him to death and severely injure his son and mother.

The Hinduism of this murderous mob is not a Hinduism that we recognize or embrace. Our bhakti teaches us that we are all one regardless of race, religion, caste or gender. Our belief that the whole world including cows and all species are interconnected and divine should guide us to treat the whole planet with love and compassion; it should not lead us to perpetrate such acts of brutality. We vehemently denounce all terrorism perpetrated in the name of our religion.

I have faith that the majority of Hindus do not condone such acts of brutality, but it is very important that we speak up as Hindus and show these extremists that they do not represent us.
Let us speak up for the Hinduism that we know and love: the faith that we are all one, and that violence to one is violence to all.

Hindu brothers and sisters, please sign our petition below asking for justice for Mohammed Akhlaq. And all readers, please share the petition far and wide.

Om Shanti Shanti Shanti

 

Click to sign the petition

http://www.thepetitionsite.com/704/384/547/hindus-woldwide-denounce-murder-of-mohammed-akhlaq-by-a-hindu-mob/

 

Sadhana: Coalition of Progressive Hindus is deeply distressed to read the news of the murder of a Muslim man, Mohammed Akhlaq, at the hands a Hindu mob in Northern India over an alleged slaughtering of a cow and its consumption. News reports claim that a mob of 1,000 Hindus wielding bricks, batons and swords came to the man's house to hunt him down, beat him to death and severely injure his 20 year old son and 82 year old mother.

As Hindus we embrace and strive to live by the core principles of ekatva (oneness of all) and ahimsa (nonviolence). We aspire to build a peaceful and inclusive Hindu community committed to justice for all, regardless of race, religion, caste or gender.

Our belief that the whole world including cows and all species are interconnected and divine should guide us to treat the whole planet with love and compassion; it should not lead us to perpetrate such acts of brutality. We vehemently denounce all terrorism perpetrated in the name of our religion.

The Shiva Mahimna Stotram beautifully expresses this idea of ekatva (oneness) which we hold dear:

"As the different streams having their sources in different paths which men take through different tendencies, various though they appear, crooked or straight, all lead to Thee."

Swami Vivekananda quoted this powerful verse as part of his speech at the Chicago World Parliament of Religions in 1893. He also stated, Sectarianism, bigotry, and its horrible descendant, fanaticism, have long possessed this beautiful earth. They have filled the earth with violence, drenched it often and often with human blood, destroyed civilization and sent whole nations to despair. Had it not been for these horrible demons, human society would be far more advanced than it is now. But their time is come; and I fervently hope that the bell that tolled this morning in honor of this convention may be the death-knell of all fanaticism, of all persecutions with the sword or with the pen, and of all uncharitable feelings between persons wending their way to the same goal.” 


These words are as urgent today as they were 122 years ago. We Hindus must rise up in one voice for peace and justice for all. Sadhana calls on progressive, peace-loving, tolerant and inclusive Hindus to speak up against this violent and blood-thirsty fringe of Hinduism.

Please sign our petition to Prime Minister Modi.

Om Shanti Shanti Shanti  
ഇതു ഹിന്ദുമതമല്ല: അഖ്‌ളാക്കിനു നീതി ലഭ്യമാക്കണം: ഹെന്ദവ സംഘടന
Join WhatsApp News
beefeater 2015-10-04 15:57:49
"The myth of the holy cow" by DN Jha. (It can be ordered from flipkart.com for about Rs.200/)
According to this book Aryans were cattle herders before they turned to Agriculture and to Brahmanism in India. And as herders they ate all kinds of meat. And whatever is the favourite dish for the people become the favourite dish for their gods and so the early Brahmanists sacrificed cattle to their gods and partook of the sacrificed meat. (The Israelis did that as attested by the Bible and so did most societies of the world)
We know that Ram, Sita and Laxman went into exile in the forest with only a bow and arrow and the Ramayan does not tell of the trio cultivating any land. On the other hand Ram leaves Sita and goes after Marichan who was sent in the guise of a wounded deer. Obviously Ram did not go after the deer with bow and arrow to milk it and so obviously the trio survived on the produces of the forest including venison or whatever.
In the Mahabharatha also we see Bheem consuming all the food including meat which a Brahmin family had entrusted to Bheem for feeding Bakan the Rakshas. Obviously the Pandavas and their contemporaries too were not averse to meat. 
So true Ramraj can come only if you consume meat. Those who refrain from meat cannot be said to true followers of Ram
Johny Kutty 2015-10-05 11:17:40

 

പുരാണങ്ങളിൽ മാംസം ഭക്ഷിച്ചതായി കണ്ടത് കൊണ്ട് നമ്മളും കഴിക്കണം എന്ന് പറയുന്നതില കാര്യമില്ല. ആവശ്യകാരൻ കഴിക്കട്ടെ അല്ലാത്തവൻ കഴിക്കണ്ട. ക്രിസ്തിയാനികളെ നോക്കിയാൽ ബീഫ് കഴിക്കുക എന്നത് കുര്ബാന അനുഭവിക്കുന്നതിലും പുണ്യം എന്ന് കരുതുന്നവരാണ് കൂടുതലും. എന്നാൽ യേശു ക്രിസ്തു മാംസം കഴിച്ചതായി ഒരിടത്തും കാണുന്നില്ല.  ഒരു പക്ഷെ മത്സ്യം കഴിച്ചിരികാം. പന്നി ഇറച്ചി കഴിക്കരുതെന്ന് വ്യക്തമായി ബൈബിൾ പറയുന്നൂ. അതെങ്ങാനും ചോദിച്ചാൽ വൈദികർ വളരെ വിചിത്രമായ ഉത്തരങ്ങൾ തന്നു നമ്മെളെ കുഴപ്പിക്കും. കാരണം ഭൂരിപക്ഷം വൈദികരും വിശ്വാസികളും അത് കഴിക്കും. ഇതെല്ലാം ഒരു കൂട്ടർക് പാവങ്ങളെ പറ്റിച്ചു ജീവിക്കാൻ ഉണ്ടാക്കിയ എരപാടുകൾ ആണ്. ഇത് തിരിച്ചറിയാത്ത കാലത്തോളം ബീഫിന്റെ പേരിലും പന്നിയുടെ പേരിലും ജനഗളെ തമ്മിൽ തല്ലിച്ച് കൊണ്ട് ഇരിക്കും. കപട ആത്മീയത (എല്ലാ മതവും) ഇത്രത്തോളം അപകടകരമായ രീതിയിൽ വിഷം ചീറ്റുമ്പോൾ നമ്മുടെ ആദർശ/സംശുദ്ധ  രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും ബുദ്ധി ജീവികളും കാണിക്കുന്ന മൌനം നമ്മുടെ രാജ്യത്തെ എവിടെ കൊണ്ടെത്തിക്കും എന്ന് അറിയില്ല    


പി.കെ. സിംഹം (പി.കെ. എന്നാല്‍ പല്ലു കൊഴി 2015-10-05 13:35:09
ശ്രീരാമനു മാംസം കഴിക്കാമെങ്കില്‍, വേദകാലത്ത് ബീഫ് കഴിക്കാമെങ്കില്‍ നമുക്കും കഴിക്കുന്നതില്‍ തെറ്റില്ല. അതു വ്യക്തി സ്വാതന്ത്ര്യം. അതിനു വീടു കയറി കൊന്നവര്‍ നിഷ്‌കളങ്കര്‍ എന്നാണു കേന്ദ്രമന്ത്രി പറഞ്ഞതു. പോലീസ് അവര്‍ക്ക് അനുകൂലമായി വന്നില്ലെങ്കില്‍ പോലീസിനെതിരെ സംഘടിക്കുമെന്നും മന്ത്രി മഹേഷ് ശര്‍മ്മ. ഏതു കാലത്താണു ഇവര്‍ ജീവിക്കുന്നത്? ഇന്ത്യ ഇങ്ങനെ ആയാല്‍ മതിയോ? ഇതിനിടക്ക് പന്നി മാംസത്തിനു എന്തു പ്രസക്തി? പഴയ നിയമത്തില്‍ പന്നി മോശമാണെന്നു പറയുന്നുണ്ട്. അതില്‍ പറയുന്ന പലതും ക്രൈസ്തവര്‍ അംഗീകരികുന്നില്ല. പന്നി മാംസം ആണു എറ്റവും നല്ലതെന്നാണു ശസ്ത്രം. ഹിന്ദുക്കള്‍ ന്യായം കണ്ടുപിടിക്കാന്‍ മെനക്കെടാതെ ഈ ഹീന ക്രുത്യത്തെ ഹീന ക്രുത്യമായി തന്നെ തുറന്നു കാട്ടണം.
SchCast 2015-10-06 10:52:44
When a human being reach a stage "to be or not to be" existing, every single one will consume whatever he/she can get. There are are references in the Bible itself that people ate their own children in times of utter famine. Right now, in places such as Haiti, beacuase of the lack of food, people resort to eating mere mud bread (yes, shapes made out of mud and nothing else). It is reasonable to assume that all the political leaders that scream and preach the diety of an animal (or the religious prohibition of it) will, if they reach a stage like above, will resort to eating what is available. You may find one in a million (such as 'Mahathma Gandhi') who will stay true to his/her religious belief.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക