Image

ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് ജെ.എഫ്.കെ എയര്‍ പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം

(തോമസ് റ്റി ഉമ്മന്‍) Published on 01 October, 2015
ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് ജെ.എഫ്.കെ എയര്‍ പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം
ന്യു യോര്‍ക്ക്: ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് ജെ.എഫ്.കെഎയര്‍ പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.
ഐ എന്‍ ഓ സി (ഓ ഐ സി സി) കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍ രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിയു എ നസീര്‍, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ട്രഷറര്‍ ബാലചന്ദ്ര പണിക്കര്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍കറുകപള്ളി, ടി എസ ചാക്കോ , ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ മന്ത്രിയെ സ്വീകരിച്ചു.


ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് ജെ.എഫ്.കെ എയര്‍ പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന് ജെ.എഫ്.കെ എയര്‍ പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം
Join WhatsApp News
vayanakkaran 2015-10-02 00:55:13
Waste- Mere waste. Whatever you spent your money and effort for receiving such people, give to poor and charity. These Ministers are coming here on Kerala Tax payers money for excursion and tour. Please do not promote them again and again. Most of them are corrupted. Take photo with poor people and give publicity to media rather, then we will appreciate.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക