ചെന്നൈ: ചലച്ചിത്ര പിന്നണിഗായകന്‍ ഉണ്ണിമേനോന്റെ പിതാവ് മലപ്പുറം വളാഞ്ചേരി വെള്ളാട്ട് കുട്ടിശങ്കരമേനോന്‍ നിര്യാതനായി. ചെന്നൈയിലായിരുന്നു അന്ത്യം. 91 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 11 ന് ചെന്നൈയില്‍ നടക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല