Image

ഇടുക്കിയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി കുളത്തില്‍ ഒളിപ്പിച്ച നിലയില്‍

Published on 14 January, 2012
ഇടുക്കിയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി കുളത്തില്‍ ഒളിപ്പിച്ച നിലയില്‍
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പാമ്പാടുംപാറയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി കുളത്തില്‍ ഒളിപ്പിച്ച നിലയില്‍. 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്‌ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്‌ടെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക