Image

ഫോമാ ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ് ഒരു നവ്യാനുഭവമായി.

അനില്‍ പെണ്ണുക്കര Published on 14 January, 2012
ഫോമാ ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ്  ഒരു നവ്യാനുഭവമായി.

കോട്ടയം: ഫോമാ കേരളാ കണ്‍വന്‍ഷനില്‍ ഫോമയുടെ സ്വപ്ന പദ്ധതിയായ ബ്രിഡ്ജിംഗ് ഓഫ്
മൈന്‍ഡ് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട യവതീയുവാക്കള്‍ക്ക് ഒരു നവ്യാനുഭവമായി മാറി. വിവിധ രംഗങ്ങളില്‍ പ്രഗത്ഭരായ ഉന്നത വ്യക്തികളുമായി സംവദിക്കുവാന്‍ ലഭിച്ച അവസരം ഈ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ ഉപയോഗിക്കുകയും ചെയ്തു.

കേരള ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും മുന്‍ അമേരിക്കന്‍ അംബാസിഡറുമായ ശ്രീ.റ്റി.പി. ശ്രീനിവാസന്‍ മോഡറേറ്ററായ ചടങ്ങില്‍ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. പ്രേം നായര്‍ , പ്രശസ്ത ഹൃദ് രോഗ വിദഗ്ദ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറം, സോലിഡ് വേസ്റ്റ് എക്‌സ്‌പോര്‍ട്ട് റോഡ് പ്രോട്ടോ, ഡോ. എ.കെ.ബി.പിള്ള, മുന്‍ യു.എന്‍.ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് ഏബ്രഹാം, വാഷിംഗ്ടണ്‍ ഹോസ്പിറ്റല്‍ ഹെല്‍ത്ത് കെയര്‍ പ്രതിനിധി ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫോമാ ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ്  ഒരു നവ്യാനുഭവമായി.ഫോമാ ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ്  ഒരു നവ്യാനുഭവമായി.ഫോമാ ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ്  ഒരു നവ്യാനുഭവമായി.ഫോമാ ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ്  ഒരു നവ്യാനുഭവമായി.ഫോമാ ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ്  ഒരു നവ്യാനുഭവമായി.ഫോമാ ബ്രിഡ്ജിംഗ് ഓഫ് മൈന്‍ഡ്  ഒരു നവ്യാനുഭവമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക