Image

ക്ലാസ്‌ തടസ്സപ്പെടുത്തിയെന്ന്‌; രാഹുല്‍ ഗാന്ധിക്ക്‌ നോട്ടീസ്‌

Published on 14 January, 2012
ക്ലാസ്‌ തടസ്സപ്പെടുത്തിയെന്ന്‌; രാഹുല്‍ ഗാന്ധിക്ക്‌ നോട്ടീസ്‌
ന്യുഡല്‍ഹി: കോളജില്‍ ക്ലാസ്‌ തടസ്സപ്പെടുത്തിയതിന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗന്ധിക്ക്‌ നോട്ടീസ്‌. അസംഗഢ്‌ ശിബിലി കോളജില്‍ ക്‌ളാസ്‌ തടസപെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ റിത ബഹുഗുണയ്‌ക്കും റിട്ടേണിങ്‌ ഓഫീസറും അസംഗഢ്‌ ഡി.എമ്മുമാണ്‌ ഇരുവര്‍ക്കും ഇന്ന്‌ നോട്ടീസ്‌ അയച്ചു. ജനുവരി 10ന്‌ രാത്രി രാഹുല്‍ ഗാന്ധി കോളജ്‌ ഗസ്റ്റ്‌ ഹൗസില്‍ തങ്ങിയിരുന്നു. ബട്‌ല ഹൗസ്‌ ഏറ്റുമുട്ടലിനെ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ഥികള്‍ രാഹുലിന്‍െറ കോലം കത്തിച്ചിരുന്നു. വിദ്യര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന്‌ അധ്യാപനം തടസപെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക