Image

ഇറാക്കില്‍ ചാവേര്‍ സ്‌ഫോടനം: 20 പേര്‍ കൊല്ലപ്പെട്ടു

Published on 14 January, 2012
ഇറാക്കില്‍ ചാവേര്‍ സ്‌ഫോടനം: 20 പേര്‍ കൊല്ലപ്പെട്ടു
ബസറ: ഇറാഖില്‍ ഇന്നുണ്ടായ ചാവേര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക്‌ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌. ഇറാഖിലെ പ്രധാന നഗരമായ ബസറയിലെ അര്‍ബഈന്‍ സ്‌മാരകത്തില്‍ രാവിലെയാണ്‌ സ്‌ഫോടനമുണ്ടായത്‌. എന്നാല്‍ 25 പേര്‍ മരിച്ചതായും 40 പേര്‍ക്ക്‌ പരിക്കേറ്റതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക