Image

ഇന്ത്യ പ്രസ്സ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജനുവരി 14 ന്

പി.പി.ചെറിയാന്‍ Published on 14 January, 2012
ഇന്ത്യ പ്രസ്സ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജനുവരി 14 ന്

ഡാളസ് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് വാര്‍ഷികപൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 14 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഗാര്‍ലാന്റ് ബല്‍റ്റ് ലൈനിലുള്ള ഇന്ത്യന്‍ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ വെച്ച് നടക്കുന്നതാണെന്ന് പ്രസിഡന്റ് എബ്രഹാം തോമസ് അറിയിച്ചു.

ഇന്ത്യ പ്രസ്സ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജനുവരി 14 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക