Image

പ്രശസ്‌ത പിന്നണി ഗായിക രാധിക തിലക്‌ അന്തരിച്ചു

Published on 20 September, 2015
പ്രശസ്‌ത പിന്നണി ഗായിക രാധിക തിലക്‌ അന്തരിച്ചു
കൊച്ചി: പ്രശസ്‌ത പിന്നണി ഗായിക രാധിക തിലക്‌ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 45 വയസായിരുന്നു. പനി ബാധിച്ച്‌ ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്നാണ്‌ മരണം. അര്‍ബുദ രോഗ ബാധിതയായിരുന്നു.

ഗുരു, കന്മദം, ദയ, രക്തസാക്ഷികള്‍ സിന്ദാബാദ്, ഉസ്താദ്, പ്രണയനിലാവ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ ചിത്രങ്ങളിലായി 69തോളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

പ്രശസ്‌ത പിന്നണി ഗായിക രാധിക തിലക്‌ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക