ന്യൂയോര്‍ക്ക്: മറിയാമ്മ വര്‍ക്കി പാറേക്കാട്ട് മോളോപ്പറമ്പില്‍ (89)
വെള്ളിയാഴ്ച രാത്രി 10:15ന് കാഞ്ഞിരപ്പള്ളിയിലൂള്ള മേരി ക്വീന്‍സ് മിഷന്
ആശുപത്രിയില്‍ നിര്യാതയായി. സംസ്ക്കാരം ജനുവരി 15 ഞായറാഴ്ച പകല്‍ 3 മണിക്ക്
കാഞ്ഞിരപ്പള്ളിയിലെ പാലമ്പ്രയിലുള്ള ഗെത്സെമനി ദേവാലത്തില്‍ വച്ച്
നടത്തപ്പെടും.
പരേതയുടെ ഭര്‍ത്താവ്: എം.വി. വര്‍ക്കി (കുഞ്ഞുകുട്ടി)
മോളോപറമ്പില്‍. പന്ത്രണ്ട് മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമുള്ള ഈ ദമ്പതികള്‍
ഈയ്യടുത്ത കാലത്താണ് അവരുടെ എഴുപത്തിയഞ്ചാം വിവാഹവാര്‍ഷികം
ആഘോഷിച്ചത്.
സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സിന്റെ റീജിയണല്‍
കോ-ഓര്‍ഡിനേറ്റര്‍, കേരള അസ്സോസിയേഷന് ഓഫ് ന്യൂജെഴ്സി ജനറല്‍ സെക്രട്ടറി,
`ഓര്‍മ്മ'യുടെ പ്രസിഡന്റ്, ഐപാക് കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍
പ്രവര്‍ത്തിക്കുന്ന ജിബി തോമസിന്റെ വല്ല്യമ്മയാണ് പരേത.
കൂടുതല്‍
വിവരങ്ങള്‍ക്ക്: ജിബി തോമസ് 914 573 1616?jiby28@yahoo.com, ജൂബി തോമസ് 91
9447702087, 914828251166.