Image

അമല പോള്‍ വീണ്ടും തെലുങ്കില്‍

Published on 18 September, 2015
അമല പോള്‍ വീണ്ടും തെലുങ്കില്‍

ഒരിടവേളയ്ക്ക് ശേഷം അമല പോള്‍ വീണ്ടും തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നു. വിഷ്ണു മഞ്ചുവാണ് ചിത്രത്തിലെ നായകന്‍.

ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇരു നായികമാര്‍ക്കും തുല്യ പ്രാധാന്യം തന്നെയാണുള്ളതെന്നും ടോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബര്‍ ആദ്യ വാരത്തോടെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

സംവിധായകന്‍ വിജയുമായുള്ള വിവാഹത്തിനു ശേഷം സൂര്യയുടെ നായികയായി ഹൈക്കു എന്ന സിനിമയില്‍ അമല അഭിനയിച്ചിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി ലൈല ഓ ലൈല എന്ന സിനിമയിലാണ് അമല അവസാനമായി അഭിനയിച്ചത്.
 

അമല പോള്‍ വീണ്ടും തെലുങ്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക