Image

ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തില്ല: ദിനേഷ് ത്രിവേദി

Published on 13 January, 2012
ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തില്ല: ദിനേഷ് ത്രിവേദി
ന്യൂഡല്‍ഹി: വരുന്ന റെയില്‍ ബജറ്റില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തില്ലെന്ന് റെയില്‍ മന്ത്രി ദിനേഷ് ത്രിവേദി. ടിക്കറ്റ് നിരക്ക് ഉയര്‍ത്തുക മാത്രല്ല റെയില്‍വെയുടെ ധനസ്ഥിതി മെച്ചപ്പെടുത്താനുള്ള ഏക മാര്‍ഗമെന്നും അത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ രാജ്യത്തെ പാവപ്പെട്ടവരെകൂടി ഓര്‍ക്കണമെന്നും ത്രിവേദി പറഞ്ഞു. റെയില്‍വെയ്ക്ക് പ്രഫഷണല്‍ മുഖം നല്‍കണമെങ്കില്‍ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മുക്തമാക്കണമെന്നും ത്രിവേദി മാധ്യമങ്ങളോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക