Image

ശാന്തികൃഷ്ണ മലയാളത്തില്‍ മടങ്ങിയെത്തുന്നു

Published on 15 September, 2015
ശാന്തികൃഷ്ണ മലയാളത്തില്‍ മടങ്ങിയെത്തുന്നു

നീണട ഇടവേളയ്ക്കു ശേഷം നടി ശാന്തികൃഷ്ണ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ഓം ശാന്തി ഓശാന എന്ന ഒറ്റചിത്രത്തിലൂടെ പ്രശസ്തനായ ജൂഡ് ആന്റണിയുടെ അടുത്ത ചിത്രത്തിലാണ് ശാന്തികൃഷ്ണയുടെ രണ്ടാംവരവ്. 

1997ല്‍ ജഗതി ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ ഉണ്ണികളിലാണ് ശാന്തി കൃഷ്ണ ഒടുവില്‍ അഭിനയിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക