രമേശ് ചെന്നിത്തലയുമായി ഒരു ആദ്യകാല സുഹൃത്ത്
AMERICA
15-Jun-2011
റോയി ചെങ്ങന്നൂര്‍
AMERICA
15-Jun-2011
റോയി ചെങ്ങന്നൂര്‍

ന്യൂയോര്‍ക്ക്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്റെ ആദ്യകാല
സുഹൃത്തായ ജേക്കബ് കോശിയെ കണ്ടുമുട്ടി പഴയകാല സ്‌മരണകള്‍ അയവിറക്കി. വേള്‍ഡ്
മലയാളി കൗണ്‍സില്‍ ചെയര്‍മാനായ ജേക്കബ് കോശിയും, പ്രസിഡന്റായ റോയി ചെങ്ങന്നൂരും
ചേര്‍ന്നാണ് അദ്ദേഹത്തിന് സ്വീകരണം നല്‍കിയത്.
സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പ്രവാസി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിലയിരുത്തി. തന്റെ രാഷ്‌ട്രീയപരമായ മുന്നോട്ടുള്ള എല്ലാ വിജയത്തിനും ഇരുവരും ആശംസിക്കുകയുണ്ടായി. തദവസരത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ടഷറര്‍ അലക്‌സ് അബ്രഹാമും സന്നിഹിതനായിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments