Image

'വള്ളീം തെറ്റി പുള്ളീം തെറ്റി' കോഴിക്കോട്

Published on 08 September, 2015
'വള്ളീം തെറ്റി പുള്ളീം തെറ്റി' കോഴിക്കോട്
ശ്യാമിലി നായികയായി എത്തുന്ന കുഞ്ചാക്കോ ബോബന്‍ സിനിമ വള്ളീം തെറ്റി പുള്ളീം തെറ്റി ഒക്ടോബര്‍ 10ന് കോഴിക്കോട് ആരംഭിക്കും. പാലക്കാടാണ് മറ്റൊരു ലൊക്കേഷന്‍. അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, രണ്‍ജി പണിക്കര്‍, സൈജു കുറുപ്പ്, മുത്തുമണി, നന്ദനുണ്ണി, സീമ ജി നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. നവാഗതനായ  ഋഷി ശിവകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ അച്ചാപ്പു ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ് നിര്‍മ്മിക്കുന്നു. കുഞ്ഞുണ്ണി എസ്. കുമാര്‍ ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക