Image

ഷാജി കൈലാസും രണ്‍ജി പണിക്കറും വീണ്ടും ഒന്നിക്കുന്നു

Published on 08 September, 2015
ഷാജി കൈലാസും രണ്‍ജി പണിക്കറും വീണ്ടും ഒന്നിക്കുന്നു

തൊണ്ണൂറുകളിലെ ഹിറ്റ് ജോടികളായ ഷാജി കൈലാസും രണ്‍ജി പണിക്കറും നീണ്ട ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്നു. അടുത്തവര്‍ഷം ആദ്യം ഷൂട്ടിംഗ് തുടങ്ങും. ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്നു. ഇവരുടെ പതിവ് ശൈലിയിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക