Image

പ്രേമം തെലുങ്ക് പതിപ്പില്‍ അഭിനയിക്കാനില്ലെന്ന് പരിണീതി ചോപ്ര

Published on 07 September, 2015
പ്രേമം തെലുങ്ക് പതിപ്പില്‍ അഭിനയിക്കാനില്ലെന്ന് പരിണീതി ചോപ്ര


മലയാളത്തില്‍ ചരിത്രവിജയമായ പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ പരിണീതി ചോപ്ര അഭിനയിക്കുന്നില്ല. നാഗ ചൈതന്യയുടെ നായികയായി പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ പരിണീതി അഭിനയിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഹിന്ദി സിനിമയിലെ തിരക്ക് കാരണം ഈ സിനിമയ്ക്ക് ഡേറ്റ് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പരിണീതി എന്ന് അറിയുന്നു. പരിണീതിക്ക് പകരക്കാരിയെ തേടികൊണ്ടിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക