Image

പ്രതിക്ക് പാസ്‌പോര്‍ട്ട് വിട്ടുകൊടുത്ത സംഭവം: തിരുവല്ല എസ്‌ഐയ്‌ക്കെതിരെ നടപടിയ്ക്കു ശുപാര്‍ശ

Published on 12 January, 2012
 പ്രതിക്ക് പാസ്‌പോര്‍ട്ട് വിട്ടുകൊടുത്ത സംഭവം: തിരുവല്ല എസ്‌ഐയ്‌ക്കെതിരെ നടപടിയ്ക്കു ശുപാര്‍ശ
തിരുവനന്തപുരം: ആഡംബരകാര്‍ കടത്ത് കേസിലെ പ്രതി അലക്‌സ്   ജോസഫിന്റെ  വ്യാജ പാസ്‌പോര്‍ട്ട് അയാള്‍ക്കു തന്നെ വിട്ടുകൊടുത്ത സംഭവത്തില്‍   തിരുവല്ല എസ്‌ഐയ്‌ക്കെതിരെ നടപടിയ്ക്കു ശുപാര്‍ശ. തിരുവനന്തപുരം  റേഞ്ച് ഐജിയുടേതാണ് ശുപാര്‍ശ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക