Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്ത്‌; മൂല്യനിര്‍ണ്ണയം വീണ്ടും ആരംഭിക്കുന്നു

Published on 12 January, 2012
ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്ത്‌; മൂല്യനിര്‍ണ്ണയം വീണ്ടും ആരംഭിക്കുന്നു
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്ര സ്വത്തിന്റെ മൂല്യനിര്‍ണയം വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി ഇഈ മാസം 22 ന്‌ സംയുക്‌തസമിതി യോഗം എന്നു തുടങ്ങും എന്ന്‌ തീരുമാനിക്കും. വിദഗ്‌ധ സമിതിയുടെ കോര്‍ഡിനേറ്ററായ എം.വി.നായര്‍ യോഗത്തില്‍ പങ്കെടുക്കും. സുപ്രീംകോടതി നിയോഗിച്ച സമിതികളുടെ നിര്‍ദ്ദേശങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്ന ഇടക്കാല റിപ്പോര്‍ട്ടിന്റെ പശ്‌ചാത്തലത്തില്‍ കൂടിയാണ്‌ യോഗം ചേരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക