Image

അരവിന്ദ് സ്വാമി തിരിച്ചത്തെുന്നു

Published on 27 August, 2015
അരവിന്ദ് സ്വാമി തിരിച്ചത്തെുന്നു
തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സിനിമയുടെ താരമായിരുന്ന അരവിന്ദ് സ്വാമി തിരിച്ചത്തെുന്നു. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ജയം രവി ചിത്രത്തിലാണ് അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ്. നയന്‍ താരയാണ് നായിക. 'തനി ഒരുവന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍െറ ട്രൈലര്‍ പുറത്തിറങ്ങി. ചിത്രം 28ന് റിലീസ് ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക