Image

ജസ്ബ'യുടെ ട്രൈലര്‍ പുറത്തിറങ്ങി

Published on 27 August, 2015
ജസ്ബ'യുടെ ട്രൈലര്‍ പുറത്തിറങ്ങി
അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം ബോളിവുഡ് താരം ഐശ്വര്യ റായ് തിരിച്ചെത്തുന്ന ചിത്രം 'ജസ്ബ'യുടെ ട്രൈലര്‍ പുറത്തിറങ്ങി.സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ഖാനാണ് നായകന്‍.
തെക്കന്‍ കൊറിയന്‍ സിനിമയായ സെവന്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ റിമേക്കാണ് ചിത്രം. ജാക്കി ഷറോഫ്, ശബാന ആസ്മി, അതുല്‍ കുല്‍ക്കര്‍ണി, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക