Image

ആരുഷി കൊലപാതകം വെള്ളിത്തിരയിലേക്ക്

Published on 25 August, 2015
ആരുഷി കൊലപാതകം വെള്ളിത്തിരയിലേക്ക്


ആരുഷി തല്‍വാര്‍ ഇരട്ടക്കൊലക്കേസ് സിനിമയാകുന്നു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ചിത്രത്തിന് തല്‍വാര്‍ എന്നാണ് പേര്. ഇര്‍ഫാന്‍ ഖാനാണ് അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത്.

കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ അമ്മയായി കൊങ്കണ സെന്നും വന്ദന തല്‍വാര്‍ എന്ന കഥാപാത്രമായി തബുവും വേഷമിടുന്നു. ചിത്രം ഒക്‌റ്റോബര്‍ രണ്ടിന് തിയറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക