Image

ന്യൂജന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമാണെന്നു ഡി.ജി.പി

Published on 23 August, 2015
ന്യൂജന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമാണെന്നു ഡി.ജി.പി
തിരുവനന്തപുരം: ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ഡി.ജി.പി സെന്‍കുമാറിന്റെ രൂക്ഷ വിമര്‍ശനം. മയക്കുമരുന്നിനും മദ്യത്തിനും പ്രാമുഖ്യം നല്‍കുന്ന സിനിമകളാണ് ന്യൂജന്‍ സിനിമകള്‍ എന്ന് ആരോപിച്ച സെന്‍കുമാര്‍ ന്യൂജന്‍ സിനിമകള്‍ സ്ത്രീവിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടു.

ഈ സിനിമകള്‍ പ്രേക്ഷകര്‍ എങ്ങനെ സഹിക്കുന്നുവെന്ന് അറിയില്ല. പക്ഷെ ഈ സിനിമകള്‍ക്ക് കുമിളകളുടെ ആയുസ്സേ ഉള്ളുവെന്നും ഡി.ജി.പി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക