Image

യു.എ.ഇ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക്‌ ഏഷ്യാനെറ്റിന്റെ ആദരം

Published on 22 August, 2015
യു.എ.ഇ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക്‌ ഏഷ്യാനെറ്റിന്റെ ആദരം
യു.എ.ഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക്‌, കഴിഞ്ഞ ഇരുപതു വര്‍ഷക്കാലമായി ഗള്‍ഫിലെ മലയാളികള്‍ക്കും, ഇന്ത്യയ്‌ക്കും ഇടയിലുള്ള ആശയവിനിമയത്തിനു നിര്‍ണ്ണായക പങ്കുവഹിച്ച ഏഷ്യാനെറ്റിന്റെ ആദരം.

ദുബായില്‍ വെച്ച്‌ ഏഷ്യാനെറ്റ്‌ എം.ഡി കെ. മാധവന്‍ പ്രധാനമന്ത്രിയെ കാണുകയും ഇതിലുള്ള നന്ദി അറിയിക്കുകയും ചെയ്‌തു
യു.എ.ഇ സന്ദര്‍ശിച്ച പ്രധാനമന്ത്രിക്ക്‌ ഏഷ്യാനെറ്റിന്റെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക