Image

കാനല്‍ജലക്കനവുകള്‍ (കവിത) [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]

[പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.] Published on 17 August, 2015
കാനല്‍ജലക്കനവുകള്‍ (കവിത) [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
'കണ്ടുമുട്ടുന്നതെന്തിനാ?
കണ്ടുമുത്തുന്നില്ലല്ലോ നാം!'
ഫോണ്ത്തതലയ്ക്കലെ നിശ്വാസം
വിശ്വാസ നീറ്റലിന്‍ ആത്മദാഹം.
കാല്‍്ച്ചിലങ്കയില്‍ പെരുകുന്ന
കാല്‍പ്പെരുമാറ്റ താളവട്ടം
കമ്പിയില്ലാക്കമ്പിയായി
ദൂരമകറ്റും പ്രക്ഷേപിണി.

കവിതയുടെ പൂര്‍ണ്ണരൂപം പിഡിഎഫ് ലിങ്കില്‍………

കാനല്‍ജലക്കനവുകള്‍ (കവിത) [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
Join WhatsApp News
വായനക്കാരൻ 2015-08-17 18:55:05
മരുഭൂമിയില്‍ കാനല്‍ ജലം കാണുമ്പോള്‍ അവിടെ ഉയരുന്ന ചൂടുകാറ്റിനെ നാം കാണുന്നില്ല. എന്നാല്‍ ചൂടുകാറ്റിനെപ്പറ്റി അറിയുന്നയാള്‍ കാനല്‍ ജലം കാണുന്നുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക