Image

ഡല്‍ഹിയില്‍ മലയാളി ഐടി ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ചു

Published on 11 January, 2012
ഡല്‍ഹിയില്‍ മലയാളി ഐടി ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയ്ക്കടുത്ത് ഗുഡ്ഗാവില്‍ മലയാളി ഐടി ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം കുന്നുകുഴി സ്വദേശിയായി സിന്‍സി സെബാസ്റ്റ്യനാണ് ബുധനാഴ്ച വൈകിട്ട് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക