Image

തലമുറകളെ തേടി (ചരിത്ര നോവല്‍: ഭാഗം-5: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 15 August, 2015
തലമുറകളെ തേടി (ചരിത്ര നോവല്‍: ഭാഗം-5: ആന്‍ഡ്രൂ പാപ്പച്ചന്‍)
പ്രഭാത സൂര്യന്റെ വെള്ളിവെളിച്ചം പുല്‍ത്തലപ്പുകളിലും മരച്ചില്ലകളിലും അരിച്ചിറങ്ങിക്കൊണ്ടിരുന്നു. പുലരി പതിവിലുമേറെ സുന്ദരിയായതുപോലെ ജേക്കബിനു തോന്നി. മുറ്റത്തെ കല്‍പ്പാതയ്‌ക്കിരുവശവും പുഞ്ചിരിതൂകി നില്‍ക്കുന്ന റോസാപ്പൂവുകള്‍. വിടരാന്‍ വെമ്പുന്ന മൊട്ടുകളായി തൊട്ടടുത്തുതന്നെ ജമന്തിയും മുല്ലയും. അകലെ നിന്നും കിളിക്കൂട്ടങ്ങള്‍ കലപിലകൂട്ടി ചിറകടിച്ചുയരുന്നു.

`കുട്ടികള്‍ എപ്പോളെത്തും?'

അമ്മായിച്ചന്റെ ചോദ്യം ജേക്കബിനെ പ്രകൃതിദൃശ്യങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചു.....

>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക