Image

മുക്ത വിവാഹിതയാകുന്നു, വരന്‍ റിമി ടോമിയുടെ സഹോദരന്‍

Published on 15 August, 2015
മുക്ത വിവാഹിതയാകുന്നു, വരന്‍ റിമി ടോമിയുടെ സഹോദരന്‍
കോട്ടയം: നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ മിന്നുകെട്ടുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില്‍ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും.ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടെയാണു വിവാഹം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക