Image

അര്‍ച്ചനാകവി വിവാഹിതയാകുന്നു

Published on 15 August, 2015
അര്‍ച്ചനാകവി വിവാഹിതയാകുന്നു
യുവ നടി അര്‍ച്ചനാകവി വിവാഹിതയാകുന്നു. സോളോ കോമഡി സ്റ്റേജുകളിലൂടെ ശ്രദ്ധേയനായ അബീഷ് മാത്യുവാണ് വരന്‍. വിവാഹം അടുത്ത വര്‍ഷം നടക്കും. അര്‍ച്ചനയും അബീഷും അടുത്തസുഹൃത്തുക്കളാണ്.
അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക