Image

കയ്യക്ഷരത്തിലെ കയ്യൊപ്പുകള്‍ (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.])

Published on 11 August, 2015
കയ്യക്ഷരത്തിലെ കയ്യൊപ്പുകള്‍ (കവിത: പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.])
കയ്യക്ഷരവിദഗ്‌ദ്ധന്‍-
സ്‌കൂളിന്‍സ്‌പെക്ടര്‍-
നീലമഷിയിലാഴ്‌ന്ന
അക്ഷരക്കൂട്ടമിനുപ്പ്‌
കടക്കണ്മുകൊണ്ടൊപ്പി:
സ്ഥലലാഭലബ്ധിക്കു
വരയ്‌ക്കാത്ത നോട്ടുബുക്കില്‍
കുരുടിപ്പിച്ച വാക്കാല്‍
രേഖയാക്കുന്നോരെ
നോക്കാല്‍ തടവി
കടലാസ്സിലാക്കി -
`കൊച്ചുകാര്യം മാത്രം
ചിന്തിക്കും തമ്പുരാക്കള്‍!'

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക