Image

ശാരിയുടെ കുഞ്ഞിന്റെ പിതാവ് താനാണെന്ന് പ്രവീണ്‍

Published on 11 January, 2012
ശാരിയുടെ കുഞ്ഞിന്റെ പിതാവ് താനാണെന്ന്  പ്രവീണ്‍
തിരുവനന്തപുരം: കിളിരൂര്‍ കേസിലെ ശാരിയുടെ കുഞ്ഞിന്റെ പിതാവ് താനാണെന്ന് പ്രതി പ്രവീണ്‍ സി.ബി.ഐ കോടതിയില്‍ സമ്മതിച്ചു. ഇന്നു രാവിലെ കോടതി പ്രതികളില്‍ നിന്നും മൊഴിയെടുക്കുന്നതിനിടയില്‍ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പിതാവ് പ്രവീണാണെന്ന് വ്യക്തമായ കാര്യം കോടതി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് കോടതി ചോദിച്ചപ്പോഴാണ് പ്രവീണ്‍ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക