Image

സ്വര്‍ണ വിലയില്‍ മാറ്റമില്ല

Published on 11 January, 2012
സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 20,600 രൂപയും ഗ്രാമിന് 2575 രൂപയും.

ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ചൊവ്വാഴ്ചയാണ് വില ഈ നിലവാരത്തിലേക്ക് താഴ്ന്നത്. വെള്ളിയാഴ്ച 20,880 രൂപ വരെയായി ഉയര്‍ന്നിരുന്നു.

അതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 4.40 ഡോളര്‍ ഉയര്‍ന്ന് 1,636.60 ഡോളറായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക