Image

ബാഹുബലി ഒരുക്കിയ രാജമൗലിയുടെ ചിത്രത്തില്‍ അജിത്ത് നായകന്‍

Published on 06 August, 2015
ബാഹുബലി ഒരുക്കിയ രാജമൗലിയുടെ ചിത്രത്തില്‍ അജിത്ത് നായകന്‍


ബോക്‌സോഫീസ് റെക്കോഡുകള്‍ ഓരോന്നായി കീഴടക്കി മുന്നേറുന്ന ഇതിഹാസ ചിത്രം ബാഹുബലി ഒരുക്കിയ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ അജിത്ത്   നായക നാകുന്നു. സെപ്തംബറില്‍ ഷൂട്ടിംഗ്   ആരംഭിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം പൂര്‍ത്തിയായ തിനുശേഷം രാജമൗലിയുടെ അജിത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.   അടുത്ത വര്‍ഷം തുടങ്ങുന്ന ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും   ഇതുവരെ  പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക