Image

ശബരിമലയില്‍ ചൊവ്വാഴ്ച വൈകിട്ട് കനത്ത മഴ

Published on 10 January, 2012
ശബരിമലയില്‍ ചൊവ്വാഴ്ച വൈകിട്ട് കനത്ത മഴ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കനത്ത മഴ. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മഴ തുടങ്ങിയത്. മലകയറ്റം ദുഷ്‌കരമായിതിനെ തുടര്‍ന്ന് തീര്‍ഥാടകരെ പോലീസ് പമ്പയില്‍ തടഞ്ഞു. ഒരു മണിക്കൂറോളം ശക്തമായ മഴയാണ് സന്നിധാനത്ത് പെയ്തത്. അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക