Image

കുടുംബവഴക്ക്: ഗൂഡല്ലൂരില്‍ മൂന്ന് മലയാളികള്‍ വെട്ടേറ്റു മരിച്ചു

Published on 10 January, 2012
കുടുംബവഴക്ക്: ഗൂഡല്ലൂരില്‍ മൂന്ന് മലയാളികള്‍ വെട്ടേറ്റു മരിച്ചു
ഗൂഡല്ലൂര്‍: ഗൂഡല്ലൂരിലെ ശ്രീമധുരയില്‍ മൂന്ന് മലയാളികള്‍ വെട്ടേറ്റ് മരിച്ചു. രാധാമണി മക്കളായ രമ്യ (15), വിഷ്ണു (12) എന്നിവരാണ് മരിച്ചത്. രാധാമണിയുടെ ഭര്‍ത്താവിന്റെ ബന്ധവുമാണ് ഇവരെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് സംഭവത്തിന് കാരണം. കൊലപാതകത്തിനു ശേഷം ഒളിവില്‍പോയ ഇയാളെ പോലീസ് തെരയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക