Image

പൂക്കടൈ: ലാലിന്റെ തമിഴ്‌ ചിത്രം

Published on 10 January, 2012
പൂക്കടൈ: ലാലിന്റെ തമിഴ്‌ ചിത്രം
മലയാള സിനിമയിലെ പ്രശസ്‌ത സംവിധായനകനും നടനുമായ ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്‌ത സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന ചിത്രമാണ്‌ പൂക്കടൈ. സാമന്തയാണ്‌ ചിത്രത്തിലെ നായിക. നടന്‍ കാര്‍ത്തികിന്റെ മകന്‍ ഗൗതമാണ്‌ നായക വേഷത്തിലെത്തുന്നത്‌. ചിത്രത്തില്‍ അര്‍ജ്ജുന്‍, പശുപതി എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. എ.ആര്‍ റഹ്‌മാനാണ്‌ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്‌.
പൂക്കടൈ: ലാലിന്റെ തമിഴ്‌ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക