Image

തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ നിരാഹാരം ആരംഭിച്ചു

Published on 10 January, 2012
തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ നിരാഹാരം ആരംഭിച്ചു
കോലഞ്ചേരി: കോലഞ്ചേരിയിലെ കന്യാട്ടു നിരപ്പ്‌ പള്ളിയില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിക്ഷേധിച്ച്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ നിരാഹാരം ആരംഭിച്ചു. യാക്കോബായ വിശ്വാസികള്‍ക്ക്‌ നേരെ നടന്ന അതിക്രമത്തില്‍ പൊലീസും സര്‍ക്കാറും നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച്‌ ഇന്ന്‌ രാവിലെ 11.30 ഓടെയാണ്‌ സമരം ആരംഭിച്ചത്‌. കഴിഞ്ഞ ജനുവരി ഒന്നിന്‌ പള്ളിപ്പെരുന്നാള്‍ ദിനത്തിലാണ്‌ ഏറ്റു മുട്ടല്‍ ഉണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക