Image

മലയാള ചലച്ചിത്രങ്ങള്‍ക്ക് വൈഡ് റിലീസിങ് നടപ്പാക്കും

Published on 09 January, 2012
മലയാള ചലച്ചിത്രങ്ങള്‍ക്ക്  വൈഡ് റിലീസിങ് നടപ്പാക്കും
കൊച്ചി: മലയാള ചലച്ചിത്രങ്ങളുടെ വൈഡ് റിലീസിങ് നടപ്പാക്കാന്‍ സിനിമാ സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. അടുത്ത മാസം ഒന്‍പതു മുതല്‍ ഇതു നടപ്പില്‍ വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക