Image

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 3 വരെ

Published on 09 January, 2012
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 8 മുതല്‍ മാര്‍ച്ച് 3 വരെ
ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനക്രമീകരിച്ചു. അടുത്തമാസം 8 മുതല്‍ മാര്‍ച്ച് 3 വരെ ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി നാലിന് നബിദിനമായതിനാലാണ് തിരഞ്ഞെടുപ്പ് എട്ടിലേക്ക് മാറ്റിയത്. 

ഫെബ്രുവരി നാലുമുതല്‍ തിരഞ്ഞെടുപ്പ് തുടങ്ങാനായിരുന്നു ആദ്യതീരുമാനം. ആദ്യഘട്ടത്തില്‍ 60 നിയോജകമണ്ഡലങ്ങളിലാകും തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് ആറിന് വോട്ടെണ്ണല്‍ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക