Image

വ്യാജ പാസ്‌പോര്‍ട്ട്: കാര്‍ കള്ളക്കടത്ത് കേസ് പ്രതി അറസ്റ്റില്‍

Published on 09 January, 2012
വ്യാജ പാസ്‌പോര്‍ട്ട്: കാര്‍ കള്ളക്കടത്ത് കേസ് പ്രതി അറസ്റ്റില്‍
കൊച്ചി: വ്യാജ പാസ്‌പോര്‍ട്ടുണ്ടാക്കിയതിന് വിദേശകാര്‍ കള്ളക്കടത്ത് കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. അലക്‌സ് ജോസഫിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. അലക്‌സ് ജോസഫ് വ്യാജപാസ്‌പോര്‍ട്ടുണ്ടാക്കിയെന്ന് ഡിആര്‍ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പാസ്‌പോര്‍ട്ടാണ് തിരുവല്ല പൊലീസ് അലക്‌സിന് തിരികെ നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക