Image

നേതാക്കളുടെ മാഫിയാ ബന്ധം അന്വേഷിക്കും: എം.വി ഗോവിന്ദന്‍

Published on 09 January, 2012
നേതാക്കളുടെ മാഫിയാ ബന്ധം അന്വേഷിക്കും: എം.വി ഗോവിന്ദന്‍
കൊച്ചി: പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുളള മാഫിയാ ബന്ധങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍.ജില്ലാ സമ്മേളനത്തില്‍ വിഭാഗീയമായ മല്‍സരം നടന്നിട്ടില്ല.   വിഭാഗീയതയുടെ കെട്ടുപാടുകള്‍ വിട്ടുമാറാത്ത ചില നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക