image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഫോമയ്‌ക്കൊരു രക്ഷകന്‍ ! (രാജു മൈലപ്ര)

EMALAYALEE SPECIAL 20-Jul-2015
EMALAYALEE SPECIAL 20-Jul-2015
Share
image
ചില സമീപകാല പത്രവാര്‍ത്തകള്‍ വായിച്ചാല്‍, `ഫോമ'യുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ചില തലതൊട്ടപ്പന്മാര്‍ അത്ര ഹാപ്പിയല്ല എന്നാണ്‌ അനുമാനിക്കേണ്ടത്‌. സംഘടനയുടെ അംഗബലം എത്ര പെട്ടെന്നാണ്‌ വാനോളം ഉയര്‍ന്നത്‌. `ഫോമ'യിലൊരു മെമ്പര്‍ഷിപ്പ്‌ ലഭിക്കുവാന്‍ വേണ്ടി മാത്രം എത്രയെത്ര സംഘടനകളാണ്‌ ജന്മമെടുത്തത്‌!

ഇങ്ങനെ വികലമായി ഒരു അവലോകനം നടത്താന്‍ ചില കാരണങ്ങളുണ്ട്‌. `ഫോമ'യുടെ അഞ്ചാമത്‌ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‍ 2016 ജൂലൈ മാസത്തില്‍ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ മയാമി സിറ്റിയില്‍ വച്ചു നടത്തപ്പെടുന്നതാണ്‌. പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ട്രഷറര്‍ ജോയി ആന്റണി, എന്നിവരെ കൂടാതെ മികച്ച സംഘാടകനായ മാത്യു വര്‍ഗീസ്‌ (ജോസ്‌) ചെയര്‍മാനായുള്ള ശക്തമായ ഒരു ടീം നയിക്കുന്ന ഈ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമായിരിക്കുമെന്നാണ്‌, ഭാരവാഹികളുടെ പ്രതീക്ഷയും ഉറപ്പും-

image
image
കണ്‍വന്‍ഷനോടനുബന്ധിച്ചു തന്നെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെടും- ഒരു വര്‍ഷത്തോളം അവശേഷിക്കുന്ന തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ഇതിനോടകം ധാരാളം സ്ഥാനാര്‍ത്ഥികള്‍ വിവിധ സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞു. എതായാലും ഡെലിഗേറ്റ്‌സുകള്‍ക്ക്‌ സല്‍ക്കാരസമ്മേളനങ്ങളുടെ ഒരു ചാകര പ്രതീക്ഷിക്കാം.

ഷിക്കാഗോയില്‍ നിന്നുള്ള ബെന്നി വാച്ചാച്ചിറയും, ന്യൂയോര്‍ക്കില്‍ നിന്നുള്ള തോമസ്‌ ടി. ഉമ്മനുമാണ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്‌. എന്നാല്‍ ഇവര്‍ രണ്ടും അത്ര പോരാ എന്ന്‌ ചിലര്‍ക്കൊരു തോന്നല്‍! അതുകൊണ്ട്‌ മറ്റൊരു സ്ഥാനാര്‍ത്ഥികൂടി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുവാന്‍ സാധ്യതയുണ്ടെന്നാണ്‌ പിന്നാമ്പുറ വാര്‍ത്ത. ഫോമയുടെ സൃഷ്‌ടികര്‍മ്മം മുതല്‍ ഇന്നുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന അദ്ദേഹം മനസു തുറക്കാതെ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ നിശബ്‌ദമായി നിരീക്ഷിച്ചുവരികയാണ്‌. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ `ബി' നിലവറ തുറന്നതുപോലെ, തുറക്കുവാന്‍ ഇനിയും സമയമെടുക്കും. അമേരിക്കിയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന (ചിതറിക്കിടക്കുവാന്‍ എന്താ ഇവരുടെ ദേഹത്ത്‌ പാണ്ടിവണ്ടി കയറിയോ?). ഫോമയുടെ അംഗസംഘടനകളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന ഇദ്ദേഹം (ഇദ്ദേഹത്തിന്‌ മറ്റ്‌ പണിയൊന്നിമില്ലേ?), ആ സംഘടനകളുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധം മൂലമാണ്‌ നേതൃത്വം ഏറ്റെടുക്കാന്‍ തലപുകഞ്ഞു ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌. അങ്ങനെ സ്‌നേഹപൂര്‍വ്വം മറ്റൊരാളെ നേതാവായി ഉയര്‍ത്തിക്കാട്ടാന്‍ തക്ക മണ്ടന്‍ മലയാളികളൊന്നും അമേരിക്കയിലില്ല. മറ്റൊരാളുടെ ഉയര്‍ച്ച കാണുവാന്‍ അവര്‍ക്ക്‌ ഇഷ്‌ടമില്ല. അതുതന്നെ കാരണം. അതുകൊണ്ട്‌ ആ വേല മറ്റേ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി.

മഹാമനസ്‌കനായ ഫോമയുടെ ഈ മുന്‍ സാരഥി, തന്റെ ബിസിനസ്‌ സാമ്രാജ്യത്തില്‍ നിന്നും രണ്ടുവര്‍ഷത്തെ താത്‌കാലിക അവധിയെടുത്താണ്‌ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാന്‍ തയാറെടുക്കുന്നത്‌. അംബാനി സഹോദരന്മാരോ, അദാനിയോ, ടാറ്റാ, ബിര്‍ളാമാരോ ആയിരിക്കില്ല. അവര്‍ മലയാളികളല്ലല്ലോ? യൂസഫലി അമേരിക്കന്‍ മലയാളിയുമല്ല!

പിന്നെ ആരായിരിക്കുമോ ഈ ത്യാഗിയായ മലയാളി ബിസിനസ്‌ സാമ്രാട്ട്‌! ഒരു മോഹന്‍ലാല്‍ കഥാപാത്രം പണ്ടൊരു സിനിമയില്‍ പറഞ്ഞതു `ഒരു ജോലിയുണ്ടായിരുന്നെങ്കില്‍, രണ്ടു ദിവസം അവധിയെടുത്ത്‌ വീട്ടിലിരിക്കാമായിരുന്നു' എന്നു പറഞ്ഞതു പോലെ `ഒരു ബിസിനസ്‌ സാമ്രാജ്യമുണ്ടായിരുന്നെങ്കില്‍ രണ്ടുവര്‍ഷം അവധിയെടുത്ത്‌ ഫോമയെ സേവിക്കാമായിരുന്നു' എന്ന്‌ തലയില്‍ ആളുതാമസമില്ലാത്ത ആരെങ്കിലും ദിവാസ്വപ്‌നം കാണുകയാണോ?

ഈ ഫോമാ രക്ഷകന്റെ കാഴ്‌ചപ്പാടില്‍, അദ്ദേഹത്തിനു പിന്നാലെ വന്നവരുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും ക്ലിച്ചു പിടിച്ചിട്ടില്ല. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ചിരുന്നവരെല്ലാവരും കിഴവന്മാരായിരുന്നു എന്നാണ്‌ ഇദ്ദേഹത്തിന്റെ ധാരണ. ബെന്നി വാച്ചാച്ചിറയും, തോമസ്‌ ഉമ്മനും കുറച്ചുകൂടി മൂക്കുവാനുണ്ട്‌. മയാമി കണ്‍വന്‍ഷന്റെ അണിയറ ഒരുക്കങ്ങളിലും ഇദ്ദേഹം `സാറ്റിസ്‌ഫൈഡ്‌' അല്ല. 2016-ല്‍ മയാമിയില്‍ നടക്കുവാന്‍ പോകുന്ന ഫോമാ കണ്‍വന്‍ഷനില്‍ ബെന്നി വാച്ചാച്ചിറയും, തോമസ്‌ ടി. ഉമ്മനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തിരശീലയ്‌ക്കു പിന്നില്‍ നാണംകുണുങ്ങി നില്‍ക്കുന്ന ഈ മൂന്നാമന്‍ ഫോമയുടെ അമരക്കാരനാകുമോ എന്നാണ്‌ ഇനി അറിയേണ്ടത്‌. ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ അദ്ദേഹം തിരശീലയ്‌ക്കുമുന്നിലേക്ക്‌ വരുവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്തൊരു സസ്‌പെന്‍സ്‌. ഇദ്ദേഹം ശീല പൊക്കി പുറത്തു വരികയാണെങ്കില്‍, മിക്കവാറും ഒരു ത്രി`കോണക' മത്സരം നമുക്ക്‌ പ്രതീക്ഷിക്കാം.

**** ***** *****

ആഗസ്റ്റ്‌ ഒന്നിനു മസ്‌കറ്റ്‌ ഹോട്ടലില്‍ വെച്ചുകാണാം- `ഫോമയുടെ' കേരളാ കണ്‍വന്‍ഷനു സര്‍വ്വ മംഗളങ്ങളും നേരുന്നു. !


image
Facebook Comments
Share
Comments.
image
വായനക്കാരൻ
2015-07-21 18:36:50
ശകുനി, പാണ്ഡവരെ തകർക്കാൻ ദുര്യോധനന് കൂട്ടുനിന്നപോലെ  നാരദർക്ക് കൂട്ടുനിൽക്കുകയാണോ? ഈ പണി കളഞ്ഞ് എന്നെങ്കിലും മോക്ഷം പ്രാപിക്കണ്ടേ?
image
വിക്രമൻ
2015-07-21 11:09:25
എന്തിനാ നാരദരെ പ്രശ്നം ഉണ്ടാക്കുന്നത്‌. ആവശ്യത്തിലധികം ശല്യം ഉണ്ടല്ലോ. ഓരോ സംഘടനകളും നാട്ടിൽ നിന്ന് ഓരോ കുമ്മനത്തെ കൊണ്ടുവന്നാലത്തെ സ്ഥിതി ഒന്ന് ഓർത്ത് നോക്കിക്കേ ?
image
ശകുനി
2015-07-21 10:42:38
ഞാൻ നാരദരുടെ അഭിപ്രായത്തെ പിൻതാങ്ങുന്നു 
image
നാരദർ
2015-07-21 09:38:46
ഫോമ രക്ഷപ്പെടണമെങ്കിൽ അതിനെ 'ഫോ' ആയിട്ടും  'മ' ആയിട്ടും മുറിക്കണം.  അങ്ങനെ മുറിച്ചാൽ രണ്ടു തസ്തിക ഉണ്ടാക്കാം.  പലർക്കും തൊഴിൽ ഉണ്ടാക്കി കൊടുക്കാം.  അബ്രാഹാമിനെ ദൈവം അനുഗ്രഹിച്ചതുപോലെ , മണൽത്തരിപോലെ  അമേരിക്ക മുഴുവൻ സംഘടനകൾ കൊണ്ട് നിറയും.  ഓരോ സ്ഥലത്തെം ഇക്കോണമിയിൽ വളർച്ച ഉണ്ടാകും. അങ്ങനെ അമേരിക്കയിലെ മലയാളികൾ മുഴുവൻ രക്ഷപ്പെടും.  
image
John Pinarkayil
2015-07-21 07:29:30
I heard 2 women candidates are getting ready to announce their candidacy. Reni Pauolose and Kusumam Titus. I think we need a Women President for FOMAA, They both can beat Benny and Thomas T. Oommen easily. Reni got more votes than any other candidates in 2012 election, remember that...
image
Dharshan
2015-07-21 06:58:31
According to scriptures, Rakshakan is from New Jersey. Avante cheruppinte varu azhippan polum evenmarkku kazhiyilla.
image
Thomas Koovalloor
2015-07-21 05:41:27
Who is this Rakshakan? Is he from Tri State area? Is he from new jersey?
image
fommachen
2015-07-21 04:44:29
ആരു പ്രസിഡന്റു ആയാലും അമേരിക്കൻ മലയാളികള്ക്ക് എന്ത് പ്രയോജനം? കുറച്ചു നേതാക്കന്മ്മാര്ക് കുറെ കാലം ആള് കളിച്ചു നടക്കാം. വെറുതെ കുറുച്ചു സംഗടനകൾ.
image
A.C.George
2015-07-20 20:57:25
Very interesting Raju. Probably all the three are not going to wear any "Konakam" at all. Then it will become a competition of "Konaka less" election. There are another possibilities like a lady competing as a forth candidate for FOMAA presdidency, just like Hillary clinton competiting for american presidency. Any way FOMAA cadidacy is bigger than USA presidential candidacy, because they can be elected like a man/woman of the year by an international TV net work.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
നരേന്ദ്രമോദി ട്രമ്പിനേക്കാള്‍ ചീഞ്ഞുനാറും- (ചാരുംമൂട് ജോസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 
ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ? 
കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്
ഇംപീച്ച് ചെയ്യപ്പെട്ടാല്‍ ആര്‍ക്കെന്തു ഗുണം? (ജോര്‍ജ് തുമ്പയില്‍)
ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്‍ ജൂനിയർ? അറിയേണ്ടത് 
തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ
കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'
ട്രംപ് കാലം അന്ത്യദിനം, ട്രംപിനു ശേഷം? (ബി ജോൺ കുന്തറ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut