Image

മിതഭാഷണവും അമിതചിന്തയും - നോവല്‍ [പ്രൊഫസ്സര്‍(ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]

[പ്രൊഫസ്സര്‍(ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.] Published on 11 July, 2015
മിതഭാഷണവും അമിതചിന്തയും - നോവല്‍ [പ്രൊഫസ്സര്‍(ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]

[ഇതിലെ പ്രധാന ആശയങ്ങള്‍, 2015 ജൂണ്‍ മാസത്തെ വിചാരവേദി (ന്യൂ യോര്ക്ക് ) യിലെ ചര്ച്ച1യില്‍ അവതരിപ്പിച്ചിരുന്നു.]

ഉറൂബിനെ ഓര്‍ക്കല്‍

മലയാള നോവല്‍ പ്രസ്ഥാനം ഒരു നൂറ്റാണ്ടേറെ പിന്നിട്ടിരിക്കുന്നു.  നോവലിസ്റ്റ് എന്ന നിലയില്‍ ഏറെ വായിക്കപ്പെട്ട എഴുത്തുകാരനായ ഉറൂബിന്റെറ ജന്മശതാബ്ദിയും പാതി കഴിഞ്ഞിരിക്കുന്നു. അമ്പതുകളില്‍ എഴുതിയ അദ്ദേഹത്തിന്റെ് നോവലുകള്‍ ഇന്നും വായിക്കപ്പെടുന്നു, ചര്‍ര്ച്ച് ചെയ്യപ്പെടുന്നു എന്നത് പ്രാധാന്യത്തോടെ വീക്ഷിക്കേണ്ട വസ്തുത തന്നെ. കഴിഞ്ഞ നൂറ്റാണ്ടില്‍ വളരാനും പാകപ്പെടാനും തുടങ്ങിയ മലയാള നോവല്‍ സാഹിത്യത്തിലെ നാഴികക്കല്ലുകളായ ഉറൂബിന്റെ കൃതികള്‍ പുതുതലമുറയ്ക്കും സ്വീകാര്യമെന്നു തോന്നുന്നു.

നോവലിന്റെ ബാക്കി ഭാഗത്തിനായി പിഡിഎഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക………

മിതഭാഷണവും അമിതചിന്തയും - നോവല്‍ [പ്രൊഫസ്സര്‍(ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക