Image

പത്തേമാരിയുടെ റിലീസിംഗ് കോടതി തടഞ്ഞു

Published on 03 July, 2015
പത്തേമാരിയുടെ റിലീസിംഗ് കോടതി തടഞ്ഞു

  കൊച്ചി: സലിം അഹമ്മദ് സംവിധാനം ചെയ്ത 'പത്തേമാരി' എന്ന സിനിമയുടെ റിലീസിംഗ് കോടതി തടഞ്ഞു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണു റിലീസിംഗ് തടഞ്ഞത്. സിനിമയുടെ കഥ തന്റേതെന്ന് ആരോപിച്ചു മൊയ്തൂട്ടി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണു നടപടി. 'സ്വപ്നഗേഹം' എന്ന തന്റെ കഥ മോഷ്ടിച്ചാണു സലിം അഹമ്മദ് സിനിമയാക്കിയതെന്നാണ് ആരോപണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക