Image

സംസ്ഥാനത്ത്‌ ഇന്ന്‌ മുതല്‍ ട്രോളിംഗ്‌ നിരോധനം

Published on 14 June, 2011
സംസ്ഥാനത്ത്‌ ഇന്ന്‌ മുതല്‍ ട്രോളിംഗ്‌ നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്നുമുതല്‍ ട്രോളിംഗ്‌ നിരോധനം ഏര്‍പ്പെടുത്തി. ഇന്ന്‌ അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ്‌ നിരോധനം. പശ്ചിമതീരത്തുള്ള ആഴക്കടല്‍ മത്സ്യബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്‌ട്‌.ഫിഷറീസ്‌ വകുപ്പ്‌ മേയ്‌ 15 മുതല്‍ എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക