ഈശാവാസ്യ വത്സരങ്ങള്‍ (കവിത) - ജോര്‍ജ് നടവയല്‍
SAHITHYAM
07-Jan-2012
SAHITHYAM
07-Jan-2012

ഈശാവാസ്യമിദം സര്‍വം:
അപ്പവും വീഞ്ഞും;
ശിവലിംഗനെയ്യഭിഷേകം;
വെണ്‍തിങ്കള്‍ക്കലയും.
അപ്പമില്ലാതെ, ലഹരിയില്ലാതെന്തു നരജീവിതം?
ലിംഗമില്ലാതെ, ലിംഗയോനീ ചേര്‍ച്ചയില്ലാതെന്തു വിശ്വം?
സ്വപ്നങ്ങളില്ലാതെ, സ്വപ്നങ്ങള്‍ തിങ്കള്‍ക്കലയും പിന്നിട്ടുയരാതെന്തു സ്വര്‍ഗ്ഗം?
അപ്പവും വീഞ്ഞും അള്‍ത്താരത്തിരുവരുളിക്കയില്‍ ;
ശിവലിംഗം നെയ്യഭിഷേകശ്രീകോവിലില്‍ ;
തിങ്കള്‍ക്കല പഞ്ചനമസ്‌ക്കാരനേരങ്ങളില്‍ ;
അപ്പവും വീഞ്ഞും
ശിവലിംഗവും
തിങ്കള്‍ക്കലയും;
ഈശാവാസ്യ വത്സരങ്ങള്‍ .

ജോര്‍ജ് നടവയല്‍

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments