Image

ഡല്‍ഹിയിലെ ശാസ്ത്രിഭവനില്‍ തീപിടുത്തം

Published on 07 January, 2012
ഡല്‍ഹിയിലെ ശാസ്ത്രിഭവനില്‍ തീപിടുത്തം
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരുടേതുള്‍പ്പടെ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന ശാസ്ത്രിഭവനില്‍ തീപിടുത്തം. ആളപായമില്ല.

രാവിലെ ഒന്‍പതരയ്ക്കാണ് ആദ്യത്തെ നിലയിലെ എം.ടി.എന്‍.എല്ലിന്റെ ഓഫീസില്‍ തീ കണ്ടെത്തിയത്. എട്ട് ഫയര്‍എന്‍ജിനുകളുടെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക