ലഹരിയോട് വിടപറയാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം
kozhikode
25-Jun-2015
ബഷീര്‍ അഹമ്മദ്
kozhikode
25-Jun-2015
ബഷീര്‍ അഹമ്മദ്

കോഴിക്കോട്: ലോകലഹരി വിമുക്തദിനത്തിന്റെ ഭാഗമായി മഹേഷ് ചാത്തന്നൂരിന്റെ ലഹരി ബോധവത്കരണ ചിത്രപ്രദര്‍ശനം മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ നടന്നു.
അച്ഛന്റെ മദ്യപാനശീലം കാരണം പഠിപ്പ് മുടങ്ങിയ ജീവിത ദുരവസ്ഥയില്‍ നിന്നാണ് മഹേഷിന്റെ ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനത്തിന്റെ തുടക്കം. ഇതിനകം ഏറെ സ്‌കൂളുകളിലും കോളേജുകളിലും തന്റെ ബോധവത്കരണ ചിത്രപ്രദര്‍ശനം നടത്തിയ മഹേഷ് ച്രിത്ര രചനയുടെ ബലപാഠം പഠിക്കുന്നത് തന്നെ ലഹരി വിരുദ്ധ ചിത്രങ്ങള്‍ വരച്ചാണെന്നുള്ളതും ശ്രദ്ധേയമാണ്.
55 മീറ്റര്‍ നീളത്തില്‍ തീര്‍ത്ത കാന്‍വാസില്‍ ലഹരി മനുഷ്യനെ കീഴ്‌പ്പെടുത്തുന്നതിന്റെ വിവിധ ചിത്രീകരണമാണ് രേഖപ്പെടുത്തിയത്. പ്രദര്‍ശനം ഉത്തര മേഖല ട്രാഫിക് പോലീസ് സൂപ്രണ്ട് വി.കെ.അല്‍ബര്‍ ഉദ്ഘാടനം ചെയ്തു. വി.രാമചന്ദ്രന്‍, ഇയ്യഞ്ചേരി കുഞ്ഞികൃഷ്ണന്‍, പി.വാസു തുടങ്ങിയവര്‍ സംസാരിച്ചു.
മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ നടക്കുന്ന ലഹരി വിരുദ്ധ ചിത്രപ്രദര്‍ശനം
മുതിര്‍ന്ന സ്വാതന്ത്ര സമരസേനാനി പി.വാസു ചിത്രങ്ങള്‍ കാണുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments