Image

രാജ്യാന്തര ഡോക്യുമെന്ററിഹ്രസ്വ ചലച്ചിത്രമേള: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐ.ഡി. കാര്‍ഡ് മതി

ആശ പണിക്കര്‍ Published on 24 June, 2015
 രാജ്യാന്തര ഡോക്യുമെന്ററിഹ്രസ്വ ചലച്ചിത്രമേള:  മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐ.ഡി. കാര്‍ഡ് മതി
8ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹസ്വ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക്  പ്രത്യേക മീഡിയ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. അവരവരുടെ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് തീയേറ്ററുകളില്‍ പ്രവേശനം ലഭിക്കും. 

ഡെലിഗേറ്റ് പാസ്സുകള്‍ക്കായി ജൂണ്‍ 26 വൈകിട്ടുവരെ രജിസ്റ്റര്‍ ചെയ്യാം. ജൂണ്‍ 26 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയേറ്ററുകളിലാണ് ഡോക്യുമെന്ററിഹ്രസ്വ ചലച്ചിത്രമേള നടക്കുന്നത്.

മേളയുടെ ഉദ്ഘാടനം നാളെ (ജൂണ്‍ 26) വൈകിട്ട് 6ന് കൈരളി തീയേറ്ററില്‍ നടക്കും. രാവിലെ 
9.30 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.  
കഉടഎഎഗ 2015/ 24.06.2015

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക